x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റി​ന് ഡി​സി​സിയിൽ സ്വീ​ക​ര​ണം ന​ല്കി

വെബ് ഡെസ്ക്
Published: July 15, 2026 03:30 AM IST | Updated: July 15, 2026 03:30 AM IST

റ​വ​ന്യു മ​ന്ത്രി​യാ​യ ശേ​ഷം ക​ണ്ണൂ​രി​ലെ​ത്തി​യ എ.​പി. അ​നി​ൽ​കു​മാ​റി​ന് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ല്കി​യ സ്വീ​ക​ര​ണ​ത്തി​ൽ നി​ന്ന്.

ക​ണ്ണൂ​ർ: റ​വ​ന്യു മ​ന്ത്രി​യാ​യ ശേ​ഷം ക​ണ്ണൂ​രി​ലെ​ത്തി​യ എ.​പി. അ​നി​ൽ​കു​മാ​റി​ന് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. നേ​താ​ക്ക​ളാ​യ ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, പി.​ടി. മാ​ത്യു ,എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, റി​ജി​ൽ മാ​ക്കു​റ്റി, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, പി. ​ഇ​ന്ദി​ര, കെ.​സി. ഗ​ണേ​ശ​ൻ, എം.​കെ. മോ​ഹ​ന​ൻ, കെ.​പി. സാ​ജു തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Local News Nattuvishesham Minister A.P. Anil Kumar DCC

Recent News

Corehub Up