പ്രധാനമന്ത്രിയെ ഗവർണർ ആർ.എൻ. രവി ബൊക്കെ നൽകി സ്വീകരിച്ചപ്പോൾ.
കോയമ്പത്തൂർ: കൊഡീഷ്യയിൽ നടക്കുന്ന ജൈവകർഷകസംഗമം ഉദ്ഘാടനത്തിനു വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, ബിജെപി എംഎൽഎ വനതി ശ്രീനിവാസൻ, എഐഎഡിഎംകെ മുൻ മന്ത്രി എസ്പി വേലുമണി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Tags : Reception nattuvisesham local news