x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​വ​ർ സ്കൗ​ട്ട് ഗൈ​ഡ് യൂ​ണി​റ്റ് ക്യാ​മ്പ്

വെബ് ഡെസ്ക്
Published: September 22, 2026 02:04 AM IST | Updated: September 22, 2026 02:04 AM IST

പു​ത്ത​ൻ​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റോ​വ​ർ സ്കൗ​ട്ട് ഗൈ​ഡ് യൂ​ണി​റ്റ് ക്യാ​മ്പ് ഫാ. ​ആ​ൽ​വി​ൻ കീ​ഴ്ത്ത​റ ഉ​ദ്ഘാട​നം ചെയ്യുന്നു.

വ​രാ​പ്പു​ഴ: പു​ത്ത​ൻ​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റോ​വ​ർ സ്കൗ​ട്ട് ഗൈ​ഡ് യൂ​ണി​റ്റ് ക്യാ​മ്പ് ന​ട​ത്തി. പു​ത്ത​ൻ​പ​ള്ളി സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ആ​ൽ​വി​ൻ കീ​ഴ്ത്ത​റ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ​ലി​സ​ബ​ത്ത് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ജി​ല്ലാ ക​മ്മീ​ഷ​ണ​ർ ജോ​സ​ഫ് പു​തു​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​വാ​ർ​ഡ് മെ​മ്പ​ർ റോ​ജോ തോ​മ​സ് ,പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ർ​ലി​ൻ പാ​വ​ന​ത്ത​റ, റോ​വ​ർ ലീ​ഡ​ർ ഡി​ജോ തോ​മ​സ്,ഗൈ​ഡ് ക്യാ​പ്റ്റ​ൻ ആ​ൻ മേ​രി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up