x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​ർ ക​ർ​ഷ​ക സെ​മി​നാ​ർ

വെബ് ഡെസ്ക്
Published: August 7, 2026 01:17 AM IST | Updated: August 7, 2026 01:17 AM IST

വേ​ട്ടം​പ​ള്ളി റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘം സം​ഘ​ടി​പ്പി​ച്ച റ​ബ​ർ ക​ർ​ഷ​ക സെ​മി​നാ​ർ ആ​ർ. വൈ​ജു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടു​മ​ങ്ങാ​ട്: വേ​ട്ടം​പ​ള്ളി റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം "കേ​ര' പ​ദ്ധ​തി പ്ര​കാ​രം മൂ​ഴി ടി​പ്പു ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന റ​ബ​ർ ക​ർ​ഷ​ക സെ​മി​നാ​ർ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. വൈ​ജു കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മൂ​ഴി​യി​ൽ മു​ഹ​മ്മ​ദ് ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് മെ​മ്പ​ർ മൂ​ഴി എ​സ്. സു​നി​ൽ, കെ.​ആ​ർ. ശ്രീ​ജ, വ​ഞ്ചു​വം ഷ​റ​ഫ്, സു​നി​ൽ​കു​മാ​ർ, ശ​ശി​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മീ​ന കു​മാ​രി, രാ​ഹു​ൽ കു​മാ​ർ, മ​ഞ്ജി​മാ അ​നി​ൽ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

Tags : Nattuvishesham Local News Rubber Farmer

Recent News

Corehub Up