x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് ഷോ​യു​മാ​യി സ​ജീ​വ് ജോ​സ​ഫ്


Published: March 18, 2026 02:01 AM IST | Updated: March 18, 2026 02:01 AM IST

ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജീ​വ് ജോ​സ​ഫി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ന്ന റോ​ഡ് ഷോ​യി​ൽ നി​ന്ന്.

ശ്രീ​ക​ണ്ഠ​പു​രം: റോ​ഡ് ഷോ​യു​മാ​യി ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജീ​വ് ജോ​സ​ഫ്. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം അ​ണി​നി​ര​ന്നു. ഓ​ട​ത്തു​പാ​ല​ത്ത് നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​ന​ഗ​രം ചു​റ്റി കോ​ൺ​ഗ്ര​സ്‌ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന യോ​ഗ​ത്തി​ൽ തോ​മ​സ് വ​ക്ക​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​കെ. മു​ഹ​മ്മ​ദ്‌, പി.​ടി. മാ​ത്യു, ടി.​എ​ൻ.​എ. ഖാ​ദ​ർ, കെ.​വി. ഫി​ലോ​മി​ന, ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, കെ. ​പി.​ഗം​ഗാ​ധ​ര​ൻ, ജോ​ജി വ​ട്ടോ​ളി, എ​ൻ.​പി .സി​ദ്ദി​ഖ്, എ​ൻ.​പി. റ​ഷീ​ദ്, ജോ​സ് വ​ട്ട​മ​ല, ബി​ജു പു​ളി​യ​ൻ​തൊ​ട്ടി, എം.​ഒ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ജോ​ഷി ക​ണ്ട​ത്തി​ൽ, വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, വി​ജി​ൽ മോ​ഹ​ന​ൻ, സി​ന്ധു​ബെ​ന്നി, ജ​യ​ശ്രീ ശ്രീ​ധ​ര​ൻ,പ്രി​ൻ​സി ജോ​ർ​ജ്, ന​സീ​മ ഖാ​ദ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : road show nattuvishesham local news

Recent News

Corehub Up