x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്കാ​ര സാ​ഹി​തി ഓ​ണോ​ത്സ​വം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 5, 2026 03:14 AM IST | Updated: September 5, 2026 03:14 AM IST

ഓ​ണോ​ത്സ​വം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ശ്രീ​ക​ണ്ഠ​പു​രം: സം​സ്കാ​ര സാ​ഹി​തി ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഓ​ണോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. റോ​യ​ൽ ട്ര​സ്റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. ഫി​ലോ​മി​ന എ​സ്. ജാ​ന​കി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് പ​യ്യ​ന്നൂ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​പ്ര​മോ​ദ്, ജി​ല്ലാ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ന​ന്ദ് നാ​റാ​ത്ത് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ഡോ. ​വി.​എ. അ​ഗ​സ്റ്റി​ൻ, തോ​മ​സ് കാ​ളി​യാ​നി, നാ​രാ​യ​ണ​ൻ കൊ​യി​റ്റി, ജോ​സ​ഫി​ന, മ​ധു തൊ​ട്ടി​യി​ൽ, ടി.​ഡി. ദേ​വ​സ്യ, ലെ​യ്‌​സ​ൺ മാ​വു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : Onam festival NattuVishasham DistrictNews

Recent News

Corehub Up