x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ൾ ബ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു


Published: June 9, 2026 01:59 AM IST | Updated: June 9, 2026 01:59 AM IST

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മ​ധു​സൂ​ദ​ന​ൻ ത​ങ്ങ​ൾ സ്മാ​ര​ക ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച സ്കൂ​ൾ ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി. ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ എം​എ​ൽ​എ കെ.​കെ. ശൈ​ല​ജ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ബ​സ് അ​നു​വ​ദി​ച്ച​ത്. പി. ​സു​രേ​ഷ് കു​മാ​ർ, എം. ​ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News School bus

Recent News

Corehub Up