x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​ല്‍​പ​ശാ​ല


Published: December 11, 2025 10:12 PM IST | Updated: December 11, 2025 10:43 PM IST

രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് ഐ​ക്യൂ​എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍​ത്ത​ന​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ ശി​ല്‍​പ​ശാ​ല​യു​ടെ ഉ​

രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് ഐ​ക്യൂ​എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍​ത്ത​ന​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ശി​ല്‍​പ​ശാ​ല ന​ട​ത്തി.

പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻജിനിയ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​വി.​പി. ദേ​വ​സ്യ ശി​ല്‍​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​ജി ജേ​ക്ക​ബ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്ര​കാ​ശ് ജോ​സ​ഫ്, ചീ​ഫ് ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് ഓ​ഫീ​സ​ര്‍ സു​നി​ല്‍ കെ. ​ജോ​സ​ഫ്, ഐ​ക്യൂ​എ​സി കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ കി​ഷോ​ര്‍, സ്റ്റാ​ഫ് പ്ര​തി​നി​ധി വി​നീ​ത് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Sculpture nattuvisesham local news.

Recent News

Corehub Up