x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. ​ജ​യ​കു​മാ​റി​ന് ര​ണ്ടാ​മ​ത് ക​സ​വ് പു​ര​സ്കാ​രം

വെബ് ഡെസ്ക്
Published: August 10, 2026 10:00 PM IST | Updated: August 10, 2026 10:00 PM IST

ചെ​ങ്ങ​ന്നൂ​ർ: മ​ല​യാ​ള ഭാ​ഷ​യ്ക്കും സാ​ഹി​ത്യ​ത്തി​നും സം​സ്കാ​ര​ത്തി​നും ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി ക​വി, ഗാ​ന​ര​ച​യി​താ​വ്, മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ കെ. ​ജ​യ​കു​മാ​റി​ന് ര​ണ്ടാ​മ​ത് ക​സ​വ് പു​ര​സ്കാ​രം ന​ൽ​കും. കാ​ര​യ്ക്കാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​സ​വ് സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. 20,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

23ന് ​കാ​ര​യ്ക്കാ​ട് എ​സ്എ​ച്ച്‌​വി ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ട്ടു​ത്സ​വം 2026ൽ ​സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തും. ക​സ​വ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ കാ​ര​യ്ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags : Nattuvishesham Districtnews K. Jayakumar

Recent News

Corehub Up