x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​​ല​​ക്‌​​ഷ​​ന്‍ ട്ര​​യ​​ല്‍​സ് 20ന്

വെബ് ഡെസ്ക്
Published: September 17, 2026 10:38 PM IST | Updated: September 17, 2026 10:38 PM IST

പ്രതീകാത്മക ചിത്രം

​​കോ​​ട്ട​​യം: വ​​യ​​നാ​​ട്ടി​​ല്‍ ന​​ട​​ക്കു​​ന്ന ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ സം​​സ്ഥാ​​ന സീ​​നി​​യ​​ര്‍ ഫു​​ട്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള കോ​​ട്ട​​യം ജി​​ല്ലാ ടീ​​മി​​ന്‍റെ സെ​​ല​​ക്‌​​ഷ​​ന്‍ ട്ര​​യ​​ല്‍​സ് 20നു ​​രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ല്‍ കോ​​ട്ട​​യം ബ​​സേ​​ലി​​യ​​സ് കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ത്തും. പ​​ങ്കെ​​ടു​​ക്കാ​​ന്‍ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ര്‍ അ​​ന്നേ​​ദി​​വ​​സം പേ​​ര് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു ട്ര​​യ​​ല്‍​സി​​ല്‍ പ​​ങ്കെ​​ടു​​ക്ക​​ണം. ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ഫീ​​സ് ഉ​​ണ്ടാ​​യി​​രി​​ക്കും. 98462 44010.

Tags : Nattuvishesham DistrictNews DeepikaNews Selection

Recent News

Corehub Up