x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​വ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി


Published: July 3, 2026 03:46 AM IST | Updated: July 3, 2026 03:46 AM IST

ല​യ​ൺ​സ് റീ​ജി​യ​ന്‍റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളുടെ ഉ​ദ്ഘാ​ട​നം ല​യ​ൺ​സ് മു​ൻ മ​ൾ​ട്ടി​പ്പി​ൾ സെ​ക്ര​ട്ട​റി​യും മു​ൻ ഡി​സ് ട്രി​ക്ട് ഗ​വ​ർ​ണ​റു​മാ​യ ജെ​യിം​സ് വ​ള​പ്പി​ല നിർവഹിക്കുന്നു.

തി​രു​വി​ല്വാ​മ​ല: ല​യ​ൺ​സ് ക്ല​ബി​ന്‍റെ ചേ​ല​ക്ക​ര മു​ത​ൽ പാ​മ്പാ​ടി വ​രെ​യു​ള്ള ഏ​ഴോ​ളം ക്ല​ബ്ബു​ക​ൾ അ​ട​ങ്ങി​യ ല​യ​ൺ​സ് റീ​ജി​യ​ന്‍റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ക്കി​ടി പൊ​ളി ഗാ​ർ​ഡ​നി​ൽ തു​ട​ക്ക​മാ​യി. മു​ൻ ല​യ​ൺ​സ് മ​ൾ​ട്ടി​പ്പി​ൾ സെ​ക്ര​ട്ട​റി​യും മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റു​മാ​യ ജെ​യിം​സ് വ​ള​പ്പി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

റീ​ജി​യ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​കൃ​ഷ്‌​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി. ​മ​നോ​ജ്‌​കു​മാ​ർ, ഷേ​ർ​ലി സാ​ബു, എം.​വി. അ​ശോ​ക​ൻ വാ​ര്യ​ർ, സി.​ഐ. പോ​ളി, സി​ജു വി​ത​യ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ഷ​ൻ, ഹ​ങ്ക​ർ, ഡ​യ​ബ​റ്റി​സ്, എ​ൻ​വ​യോ​ൺ​മെ​ന്‍റ്്, ചൈ​ൽ​ഡ് ഹൂ​ഡ് കാ​ൻ​സ​ർ, ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​ന്നീ സ​ർ​വീ​സ് പ്രൊ​ജ​ക്ടു​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up