x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ​ സ​ന്ദേ​ശ​വു​മാ​യി ഡോ​ൺ ബോ​സ്കോ കോ​ള​ജി​ൽ സെ​വ​ൻ​സ് ഫു​ട്ബോ​ൾ


Published: January 14, 2026 06:35 AM IST | Updated: January 14, 2026 06:35 AM IST

മ​ണ്ണു​ത്തി: ആ​ന്‍റി ഡ്ര​ഗ്സ് കാ​മ്പ​യി​ൻ സ​ന്ദേ​ശ​വു​മാ​യി ഡോ​ൺ ബോ​സ്കോ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ.​ടി. ജോ​ബി നി​ർ​വ​ഹി​ച്ചു. കോ​ള​ജ് റെ​ക്ട​ർ ഫാ. ​സി​റി​ൽ എ​ട​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല​യി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലെ 11 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജി​മ്മി ജോ​സ്, ജി​ല്ലാ സോ​ഷ്യ​ൽ ജ​സ്റ്റീ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ട് സി​നു, വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ഫീ​ഖ് യൂ​സ​ഫ്, കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​റൂ​ബി​ൻ കു​ന്ന​ക്കാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ ശ്രീ​ല​ക്ഷ്മി ന​ന്ദി പ​റ​ഞ്ഞു.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ര​ഞ്ജി​ത്ത് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : nattu vishesham Sevens football Don Bosco

Recent News

Corehub Up