x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ​വുമാ​ലി​ന്യം തോ​ട്ടി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്നു

വെബ് ഡെസ്ക്
Published: August 9, 2026 12:36 AM IST | Updated: August 9, 2026 12:36 AM IST

കൊ​ട്ടി​യൂ​ർ പാ​ൽ​ചു​ര​ത്ത് ത​ള്ളി​യ അ​റ​വ് മാ​ലി​ന്യ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്ന നി​ല​യി​ൽ.

കൊ​ട്ടി​യൂ​ർ: പാ​ൽ​ചു​ര​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് ത​ള്ളി​യ അ​റ​വ് മാ​ലി​ന്യ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്ന​ത് ക​ടു​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്നു. സം​ഭ​ര​ണ ടാ​ങ്ക് പൊ​ട്ടി​യൊ​ഴു​കി​യ​തോ​ടെ പ്ര​ദേ​ശ​മാ​കെ ദു​ർ​ഗ​ന്ധ​മാ​ണ്. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ അ​റ​വ് മാ​ലി​ന്യ​ങ്ങ​ൾ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലേ​ക്കും പു​ഴ​യി​ലേ​ക്കും ക​ല​രു​ക​യാ​ണ്.

ദു​ർ​ഗ​ന്ധം സ​ഹി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി.
വി​ഷ​യം ഗൗ​ര​വ​മാ​യി എ​ടു​ത്ത് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നും പ്ര​ദേ​ശ​ത്ത് അ​ണു ന​ശീ​ക​ര​ണം ന​ട​ത്താ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Local News Sewage garden

Recent News

Corehub Up