x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്തുവ​യ​സു​ള്ള കു​ട്ടി​ക്കു​ നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ


Published: June 22, 2026 11:46 PM IST | Updated: June 22, 2026 11:46 PM IST

ആ​ല​പ്പു​ഴ: പത്തു വ​യ​സു​ള്ള കു​ട്ടി​ക്കു​ നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കാ​ഞ്ഞി​രം​ചി​റ വാ​ർ​ഡി​ൽ കൈ​ത​വ​ള​പ്പി​ൽ സ്വ​ദേ​ശി, ആ​റാ​ട്ടു​വ​ഴി വാ​ർ​ഡി​ൽ എം​പെ​യ​ർ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കെ.​ജെ. ജേ​ക്ക​ബ് (ബി​നു ജേ​ക്ക​ബ് - 50) ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ല​പ്പു​ഴ നോ​ർ​ത്ത് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ പി.​എ​സ്. സ​ജീ​വ് , എ​എ​സ്ഐ മാ​രാ​യ ഹാ​ഷി​ർ, ശ്രീ​രേ​ഖ, സു​മേ​ഷ്, സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സി​പി​ഒ വി​പി​ൻ ദാ​സ്, സു​ജി​ത്ത്, ച​ര​ൺ ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Arrested Nattuvishesham district news

Recent News

Corehub Up