x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​വൈ​എം പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ലോ​ഗോ പ്ര​കാ​ശ​നം


Published: June 23, 2026 12:50 AM IST | Updated: June 23, 2026 12:50 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: കെ​സി​വൈ​എം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ 2026ലെ ​പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ലോ​ഗോ പ്ര​കാ​ശ​നം​ചെ​യ്തു.

സ​നീ​ഷ്കു​മാ​ര്‍ ജോ​സ​ഫ് എം​എ​ല്‍​എ​യും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​നും​ചേ​ര്‍​ന്ന് ലോ​ഗോ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

കെ​സി​വൈ​എം സം​സ്ഥാ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ഷി​ബി​ന്‍ ഷാ​ജി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​സി പൂ​പ്പ​ന്‍, സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡി​റ്റോ കൂ​ള, ചാ​ല​ക്കു​ടി ഫൊറോന വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് പാ​ത്താ​ട​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ചെ​യ​ര്‍​മാ​ന്‍ സി​ബി​ന്‍ പൗ​ലോ​സ്, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​രി​യ വി​ന്‍​സ​ന്‍റ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​തി​ന്‍ ആ​ന്‍റ​ണി, ജോയിന്‍റ് സെ​ക്ര​ട്ട​റി ആ​ഷ്‌​ന നോ​ബി, ട്ര​ഷ​റ​ര്‍ എം.​ബി. ആ​ല്‍​ബി​ന്‍, വ​നി​താ വിം​ഗ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​രി​യ ജോ​ണി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

Tags : Release Nattuvishesham district news

Recent News

Corehub Up