x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും

വെബ് ഡെസ്ക്
Published: September 16, 2026 05:29 AM IST | Updated: September 16, 2026 05:29 AM IST

പ​ക്ഷി​ക​ൾ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കു​ന്ന ഫാ. ​ഡോ. ചാ​ക്കോ ചി​റ​മ്മ​ലും ഫാ. ​ആ​ൻ​സ​ൺ വെ​ള്ള​റ​യും.

തൃ​ശൂ​ർ: തൃ​ശൂ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് ക്ല​ബ്ബി​ന്‍റെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ലെ ല​യ​ണ്‍​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​കെ. ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ജോ​യ് ജോ​സ​ഫ്, ചാ​രി​റ്റി ക​ണ്‍​വീ​ന​ർ ആ​ന്‍റ​ണി ത​ര​ക​ൻ, ട്ര​ഷ​റ​ർ എം.​വി. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up