x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വാ​സ​പ​രി​ശീ​ല​ന ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 16, 2026 05:31 AM IST | Updated: September 16, 2026 05:31 AM IST

കാ​വീ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ന വാ​ർ​ഷി​കം പ്ര​മോ​ട്ട​ർ ഫാ. ​റി​ജോ വി​ത​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​വ​ക്കാ​ട്: കാ​വീ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശ്വാ​സ പ​രി​ശീ​ല​ന​ദി​നാ​ഘോ​ഷം ന​ട​ത്തി. വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ആ​രം​ഭി​ച്ച പൊ​തു​സ​മ്മേ​ള​നം പാ​ല​യൂ​ർ ഫൊ​റോ​ന പ്ര​മോ​ട്ട​ർ ഫാ. ​റി​ജോ വി​ത​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡന്‍റ്് എം.​വി. ജ​യ് സ​ൺ അ​ധ്യ​ക്ഷ​നാ​യി. വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് നീ​ല​ങ്കാ​വി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​ർ​വീ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ സി.എ​ൽ. മാ​ത്യു, ഷെ​ജി ഷാ​ജ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ട്ര​സ്റ്റി റെ​ന്നി വി​ൻ​സ​ന്‍റ്്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ്് ല​യ ജോ​യ്സ​ൺ, സി​സ്റ്റ​ർ ട്രീ​സ ജേ​ക്ക​ബ്, സ്കൂ​ൾ ലീ​ഡ​ർ ഫ്ര​സി​ൽ ഫ്രാ​ൻ​സി​സ്, സ്റ്റാ​ഫ് പ്ര​തി​നി​ധി സി.​ജെ. ജ​യി​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up