x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട്ട് പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു

വെബ് ഡെസ്ക്
Published: September 16, 2026 05:41 PM IST | Updated: September 16, 2026 05:41 PM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: മേപ്പയ്യൂരില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. എടത്തില്‍മുക്ക് പനോളി സമിലിന്‍റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരിച്ചത്.

പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു മരണം.

Tags : Girl Kozhikode Fever Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up