x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടി ഷി​ജു

വെബ് ഡെസ്ക്
Published: August 29, 2026 10:42 PM IST | Updated: August 29, 2026 10:42 PM IST

ഷി​ജു വി​ജ​യ​ന്‍

തൊ​ടു​പു​ഴ: ക​ര​ള്‍ രോ​ഗ​ബാ​ധി​ത​നാ​യി എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി ഷി​ജു വി​ജ​യ​ന്‍ മേ​ക്കാ​ട്ട് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ര​ള്‍​ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി 40 ല​ക്ഷം രൂ​പ ചെ​ല​വുവ​രു​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ന്ന​ര ​വ​ര്‍​ഷം മു​മ്പാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​തു​വ​രെ ക​ട​യി​ല്‍ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഷി​ജു. ഇ​താ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​നം.
ഭാ​ര്യ പ്രീ​ത.​ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ രേ​ണു​ക രാ​ജ​ശേ​ഖ​ര​ന്‍, ഷി​ജു​വി​ന്‍റെ മാ​താ​വ് ഗി​രി​ജ എ​ന്നി​വ​രു​ടെ പേ​രി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​

Tags : Nattuvishesham DistrictNews DeepikaNews seeks help

Recent News

Corehub Up