x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​ര​ങ്ങ​ൾ ബൈ​ക്ക് അ​പ​ക​ട​ത്തിൽപ്പട്ടു; ഒ​രാ​ൾ മ​രി​ച്ചു

വെബ്ഡെസ്ക്
Published: September 27, 2026 11:43 PM IST | Updated: September 27, 2026 11:43 PM IST

ആ​ർ.​എ​സ്. സു​രാ​ജ്

നെ​ടു​മ​ങ്ങാ​ട്: സ​ഹോ​ദ​ര​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​പ​ക​ട​പ്പെ​ട്ട് അ​നു​ജ​ൻ മ​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് മ​ണ​ക്കോ​ട് ശ്രീ​ക​ല വി​ലാ​സ​ത്തി​ൽ ആ​ർ.​എ​സ്. സു​രാ​ജ് (20)ആ​ണ് മ​രി​ച്ച​ത്.​ജ്യേ​ഷ്ഠ സ​ഹെ​ദ​ര​ൻ ആ​ർ. എ​സ്. രാ​ഹു​ലി​നെ(23) പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​ഴാ​ഴ്ച രാ​ത്രി 11.30ന് ​വേ​ങ്കോ​ട് എ​സ്‌​യു​ടി ആ​ശു​പ​ത്രി​ക്കു സ​മീ​പം മു​ള​മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തി​ന്റെ ഇ​ന്ധ​നം തീ​ർ​ന്ന് വ​ഴി​യി​ലാ​യ ബൈ​ക്കി​നു പെ​ട്രോ​ൾ വാ​ങ്ങാ​ൻ വ​ട്ട​പ്പാ​റ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. രാ​ഹു​ലാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ബൈ​ക്കി​ന്‍റെ ഡ്രം ​പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് ഇ​രു​വ​രും സ​മീ​പ​ത്തെ ഓ​ട​യി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. അ​ച്ച​ൻ: കെ ​രാ​ജേ​ന്ദ്ര​ൻ (റി​ട്ട.​ഡ്രൈ​വ​ർ, ദേ​ശാ​ഭി​മാ​നി). അ​മ്മ : സു​മ.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Siblings involved bike accident

Recent News

Corehub Up