x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വ​രാ​മ​ഭാ​ര​തി സോ​ഷ്യ​ലി​സ്റ്റ് വ്യ​വ​സ്ഥി​തി​ക്കു​വേ​ണ്ടി നി​ല​കൊ​ണ്ട വ്യ​ക്തി​ത്വം: കെ.​എ. ച​ന്ദ്ര​ൻ

വെബ് ഡെസ്ക്
Published: August 11, 2026 12:50 AM IST | Updated: August 11, 2026 12:50 AM IST

അ​നു​സ്മ​ര​ണ ച​ട​ങ്ങ് മു​ൻ എം​എ​ൽ​എ കെ.​എ. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​റ്റൂ​ർ: അ​ധ:​സ്ഥി​ത​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി നി​ല​കൊ​ണ്ട യ​ഥാ​ർ​ഥ സോ​ഷ്യ​ലി​സ്റ്റാ​യി​രു​ന്നു മു​ൻ​എം​എ​ൽ​എ കെ.​എ. ശി​വ​രാ​മ​ഭാ​ര​തി​യെ​ന്ന് ഗാ​ന്ധി​യ​നും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​എ. ച​ന്ദ്ര​ൻ.

ശി​വ​രാ​മ​ഭാ​ര​തി​യു​ടെ 37-ാം ഓ​ർ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശി​വ​രാ​മ​ഭാ​ര​തി ഫൗ​ണ്ടേ​ഷ​ൻ ന​ല്ലേ​പ്പി​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശി​വ​രാ​മ ഭാ​ര​തി ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി.

ന​ല്ലേ​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ബി​നു, വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി മു​ര​ളി, കെ. ​പെ​രി​യ​സ്വാ​മി, മോ​ഹ​ന​ൻ, ശി​വ​രാ​മ​ഭാ​ര​തി ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ത​ങ്ക​വേ​ലു, ജി. ​വെ​ള്ളി​ങ്കി​രി, എം. ​സു​രേ​ന്ദ്ര​ൻ , പി. ​മു​ര​ളീ​ധ​ര​ൻ, കെ. ​സ​തീ​ഷ്, കെ. ​സു​ദേ​വ​ൻ, യു. ​അ​നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews personality

Recent News

Corehub Up