x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എം​വൈ​എം റൂ​ബി ജൂ​ബി​ലി സ​മാ​പ​നം

വെബ് ഡെസ്ക്
Published: October 18, 2026 11:50 PM IST | Updated: October 18, 2026 11:50 PM IST

എ​സ്എം​വൈ​എം രാ​മ​പു​രം യൂ​ണി​റ്റി​ന്‍റെ റൂ​ബി ജൂ​ബി​ലി സ​മാ​പ​നം ച​ല​ച്ചി​ത്ര​താ​രം വി​ന്‍​സി അ​ലോ​ഷ്യ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

രാ​മ​പു​രം: എ​സ്എം​വൈ​എം രാ​മ​പു​രം യൂ​ണി​റ്റി​ന്‍റെ റൂ​ബി ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ച​ല​ച്ചി​ത്ര താ​രം വി​ന്‍​സി അ​ലോ​ഷ്യ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജെ​ല്‍​വി​ന്‍ ഷി​ബു ക​ണം​കൊ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഏ​ബ്ര​ഹാം കു​ഴി​മു​ള്ളി​ല്‍, ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, യൂ​ണി​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ സി​സ്റ്റ​ര്‍ ക്ലെ​യ​ര്‍ മ​രി​യ, അ​ല്‍​ഫോ​ന്‍​സ് ബി​നോ​യ്, ജോ​ബി​ന്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, ലി​ബി അ​ഗ​സ്റ്റി​ന്‍, സോ​ന മാ​ത്യു, ജോ​യ​സ് ജോ​മോ​ന്‍, സി​യോ​ണ ആ​ന്‍ മാ​ത്യു, ഹെ​ല​ന്‍ സി​ജോ, നി​സ്തു​ല്‍ റ്റി​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up