x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ദി​യി​ൽ ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വെബ്ഡെസ്ക്
Published: October 19, 2026 12:17 AM IST | Updated: October 19, 2026 12:17 AM IST

ആ​റ്റി​ങ്ങ​ൽ: ക​ഴി​ഞ്ഞ​ദി​വ​സം വാ​മ​ന​പു​രം ന​ദി​യി​ൽ ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ള​മ്പ എ​വി നി​വാ​സി​ൽ അ​ർ​ച്ച​ന(34)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ർ​ച്ച​ന സ്കൂ​ട്ട​ർ ന​ദി​ക്ക​ര​യി​ൽ ഉ​പേ​ക്ഷി​ച്ചി​ട്ട് ന​ദി​യി​ൽ ചാ​ടി​യ​ത്. ഫ​യ​ർ​ഫോ​ഴ്സും സ്കൂ​ബ ടീ​മും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​നോ​ജാ​ണ് അ​ർ​ച്ച​ന​യു​ടെ ഭ​ർ​ത്താ​വ് . ആ​റ്റി​ങ്ങ​ൽ പൊ​ലി​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Body of woman who jumped into river recovered

Recent News

Corehub Up