ബ്രാഞ്ചിന്റെ ഉദ്ഘാടനം ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ നിർവഹിക്കുന്നു.
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃശൂർ ഹൈറോഡ് ബ്രാഞ്ചിന്റെ ഉദ്ഘാടനം ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ നിർവഹിച്ചു. ഹൈറോഡിലെ ദാമിയൻ ബിൽഡിംഗിലാണു ബ്രാഞ്ച്. ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി, എക് സിക്യുട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്, ഇവിപി ആൻഡ് സിഒഒ ടി. ആന്റോ ജോർജ്, റീജണല്‍ ഹെഡ് ഇ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.