x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​ക​മേ​ള- ജ്വാ​ല 2026

വെബ് ഡെസ്ക്
Published: September 10, 2026 02:25 AM IST | Updated: September 10, 2026 02:25 AM IST

എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ന്‍റ​ൽ സ്കൂ​ളി​ൽ കാ​യി​ക​മേ​ള- ജ്വാ​ല 2026 ദേ​ശീ​യ ഫു​ട്ബോ​ൾ താ​രം വി.​പി. സു​ഹൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ത്ത​നാ​ട്ടു​ക​ര: എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ന്‍റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ കാ​യി​ക​മേ​ള- ജ്വാ​ല 2026 കോ​ട്ട​പ്പ​ള്ള സ്‌​കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ത്തി. 75 ഇ​ന​ങ്ങ​ളി​ലാ​യി യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളി​ലെ 1500 കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും ദേ​ശീ​യ ഫു​ട്ബോ​ൾ താ​ര​വു​മാ​യ വി.​പി. സു​ഹൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ​സ​ലാം പ​ടു​കു​ണ്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Sports Meet

Recent News

Corehub Up