x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ഗ​ശേ​ഷി വ​ള​ർ​ത്താ​ൻ സ്പോ​ട്ട്‌​ലൈ​റ്റ് ക്ല​ബ്

വെബ് ഡെസ്ക്
Published: September 21, 2026 03:17 AM IST | Updated: September 21, 2026 03:17 AM IST

പാ​ല​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച സ്പോ​ട്ട്‌​ലൈ​റ്റ് ക്ല​ബി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ നി​ർ​വ​ഹി​ക്കു​ന്നു.

പാ​ലാ​വ​യ​ൽ: വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ക​ലാ-​ആ​ശ​യ​വി​നി​മ​യ ശേ​ഷി​ക​ൾ വ​ള​ർ​ത്തു​ന്ന​തി​നു​മാ​യി പാ​ല​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച സ്പോ​ട്ട്‌​ലൈ​റ്റ് പെ​ർ​ഫോ​മ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സം​ഗം, ആ​ങ്ക​റിം​ഗ്, അ​ഭി​ന​യം, ക​ണ്ട​ന്‍റ് ക്രി​യേ​ഷ​ൻ, വ്ലോ​ഗിം​ഗ്, ഷോ​ർ​ട്ട് ഫി​ലിം നി​ർ​മാ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് ക്ല​ബ്ബി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ ജേ​ക്ക​ബ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​ജെ. ഡോ​ൺ​സ്, ആ​ൻ മ​രി​യ തോ​മ​സ്, ഡി​യോ​ൺ മാ​ത്യു, എ​ൽ​ന ട്രീ​സ ഷി​ജു, കെ.​എ​സ്. ശ്രീ​ന​ന്ദ, കാ​ർ​ത്തി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up