x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ "തൂ​ഫാ​ൻ’ കാ​ന്പ​യി​ൻ


Published: June 9, 2026 07:29 AM IST | Updated: June 9, 2026 07:29 AM IST

രാ​മ​പു​രം: മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "തൂ​ഫാ​ൻ' ജ​ന​കീ​യ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി നാ​റാ​ണ​ത്ത് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. മ​യ​ക്കു​മ​രു​ന്നി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു​മാ​യി​രു​ന്നു പ്ര​ചാ​ര​ണം. മ​ങ്ക​ട എ​സ്ഐ ഷ​രീ​ഫ് തോ​ടേ​ങ്ങ​ൽ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham campaign against Lahari

Recent News

Corehub Up