കൊല്ലം: സര്‍ക്കാരിന്റെ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ തൂഫാന്വാരിയേഴ്സാകണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
മങ്ങാട് സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ പാസിംഗ്ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മന്ത്രി.
ഡിവിഷന് കൗണ്‍സിലര്‍ ടി.ജി. ഗിരീഷ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബി. ദീപ്തി, ഹെഡ്മിസ്ട്രസ് എസ്. സുലഭ, എസ്പിസി പ്രസിഡന്റ് കലാരാജന്‍, എസ്പിസിഎസ്ഐ-ഡിസിപി എച്ച്ക്യൂസി ജിജു തുടങ്ങിയവര്‍ പങ്കെടുത്തു.