x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഥാ​ലോ​ക​ത്തു സാ​യ് മാ​ധ​വി​നു വി​ജ​യ​ത്തു​ട​ർ​ച്ച


Published: January 18, 2026 07:32 AM IST | Updated: January 18, 2026 07:32 AM IST

തൃ​ശൂ​ർ: അ​ക്ഷ​ര​ങ്ങ​ൾ​കൊ​ണ്ട് വി​സ്മ​യം​തീ​ർ​ക്കു​ന്ന ക​ഥാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച​പ്പോ​ൾ, മ​ല​യാ​ളം ക​ഥാ​ര​ച​ന​യി​ൽ ഹാ​ട്രി​ക് വി​ജ​യ​വു​മാ​യി സാ​യ് മാ​ധ​വ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മ​ല​യാ​ളം ക​ഥാ​ര​ച​ന​യി​ലാ​ണ് സാ​യ് മാ​ധ​വ് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്.

ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ല​ത്തി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ സാ​യ്, വാ​യ​ന​യോ​ടു​ള്ള അ​ഭി​നി​വേ​ശ​മാ​ണ് എ​ഴു​ത്തി​ൽ ക​രു​ത്താ​ക്കു​ന്ന​ത്. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ന​ൽ​കു​ന്ന കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വു​മാ​ണ് ഈ ​വ​ലി​യ നേ​ട്ടം സ​മ്മാ​നി​ച്ച​തെ​ന്നു സാ​യ് മാ​ധ​വ് പ​റ​ഞ്ഞു.ത​രൂ​ർ വി​ഷ്ണു​തീ​ർ​ഥം വീ​ട്ടി​ൽ സി. ​ഹ​രി​കൃ​ഷ്ണ​ൻ - ദീ​പ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Tags : nattu vishesham Success f Kathalok

Recent News

Corehub Up