x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ലാ​ർ​കോ​ട് പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു


Published: August 17, 2026 06:15 AM IST | Updated: August 17, 2026 06:15 AM IST

ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഫ്രാ​ങ്കോ വ​ട​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കും​ചേ​രി സ​ഹ​കാ​ർ​മി​ക​നാ​യി. മാ​തൃ​വേ​ദി അം​ഗ​ങ്ങ​ളു​ടെ കാ​ഴ്ച​സ​മ​ർ​പ്പ​ണം, ല​ദീ​ഞ്ഞ്, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ഇ​ട​വ​ക ദി​നാ​ഘോ​ഷം യു​വ​ക്ഷേ​ത്ര കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കും​ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​രി​യ ആ​ന്‍റ​ണി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​സ്റ്റ​ർ ക​രോ​ളി​ൻ, കെ.​വി. ജോ​ർ​ജ്, യു.​വി. ജോ​സ്, പി.​ജെ. ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജെ​റി​ൻ സ്വാ​ഗ​ത​വും ഇ​ട​വ​ക പ്ര​തി​നി​ധി തോ​മ​സ് ഇ​മ്മ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. ക​ലാ​പ​രി​പാ​ടി​ക​ൾ, സ​മ്മാ​ന​ദാ​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ ഇ​ട​വ​ക ദി​നാ​ഘോ​ഷം സ​മാ​പി​ച്ചു.

 

Tags : nattu vishesham Sunday celebrated Melarkod Church

Recent News

Corehub Up