x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്ലൈ​കോ വാ​ഹ​നം മ​റി​ഞ്ഞു

വെബ്ഡെസ്ക്
Published: August 11, 2026 12:04 AM IST | Updated: August 11, 2026 12:04 AM IST

ലോ​റി..അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് മ​ണ​ക്കാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട ലോ​റി.

കൊ​ടു​മ​ൺ: സ​പ്ലൈ​കോ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി കൂ​ട​ലി​നു പോ​യ വാ​ഹ​നം അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് മ​ണ​ക്കാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു.
ഡ്രൈ​വ​ർ റോ​യി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്ത​പ്പോ​ൾ റോ​ഡി​ന്‍റെ തി​ട്ട ഇ​ടി​ഞ്ഞ് ഒ​രു വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ നി​റ​യെ സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഉ​ച്ച​ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Tags : Nattuvishesham DistrictNews DeepikaNews vehicle overturns

Recent News

Corehub Up