x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ മ​ര​ത്തി​ലി​ടി​ച്ച് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: August 18, 2026 02:49 AM IST | Updated: August 18, 2026 02:49 AM IST

കാ​ര​യി​ൽ കാ​ർ റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ച് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ൽ.

മ​ട്ട​ന്നൂ​ർ: കാ​ര​യി​ൽ കാ​ർ നി​യ​ന്ത്ര​ണം​ വി​ട്ട് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ച് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

വ​ള​വി​ൽ​നി​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ച് താ​ഴ്ച​യി​ലേ​ക്ക് ത​ല കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ ഡ്രൈ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ഈ ​പ്ര​ദേ​ശ​ത്ത് സം​ര​ക്ഷ​ണ കു​റ്റി സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. റോ​ഡി​ന്‍റെ വീ​തി കു​റ​വും വ​ള​വും കാ​ര​ണ​മാ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​ത്.

Tags : Local News Nattuvishesham car hit a tree overturned

Recent News

Corehub Up