x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക്കു​പ്പാ​യം ന​ല്‍​കി ഹൃ​ദ​യം കൂ​ട്ടാ​യ്മ

വെബ് ഡെസ്ക്
Published: August 24, 2026 01:34 AM IST | Updated: August 24, 2026 01:34 AM IST

കു​ഞ്ഞു​ടു​പ്പു​ക​ള്‍ ഹൃ​ദ​യം കൂ​ട്ടാ​യ്മ കൈ​മാ​റു​ന്നു.

കു​ണ്ട​റ : ക​ള​ക്ട​റു​ടെ കു​ട്ടി​ക്കു​പ്പാ​യം പ്രോ​ജ​ക്റ്റി​ലേ​ക്ക് കു​ഞ്ഞ് മ​ക്ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള പു​തു​വ​സ്ത്ര​ങ്ങ​ള്‍ ന​ല്‍​കി ഹൃ​ദ​യം കൂ​ട്ടാ​യ്മ. കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പു​ത്ത​നു​ടു​പ്പു​മാ​യി ഹൃ​ദ​യ​ത്തി​ലെ സ​ണ്ണി ഷി​ജു, ഷ​ഹി​ന ശി​ഹാ​ബ്, ഉ​ഷ ഷാ​ജി, ശൈ​ല​ജ നാ​സ​റു​ദീ​ന്‍, പ്ര​കാ​ശ് മ​യൂ​രി, ജി​ജു​മോ​ന്‍ മ​ത്താ​യി, ആ​തി​ര കൊ​ല്ലം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : child's heart NattuVishasham DistrictNews

Recent News

Corehub Up