x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ ക​ഫെ കു​ടും​ബ​ശ്രീ പ്രീ​മി​യം റ​സ്റ്റ​റ​ന്‍റ് ആ​രം​ഭി​ച്ചു


Published: July 4, 2026 05:47 AM IST | Updated: July 4, 2026 05:47 AM IST

കാ​സ​ര്‍​ഗോ​ഡ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ്‌​സ്റ്റാ​ന്‍​ഡ് ക​ഫെ കു​ടും​ബ​ശ്രീ പ്രീ​മി​യം റ​സ്റ്റ​റ​ന്‍റ് ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ ക​ഫെ കു​ടും​ബ​ശ്രീ പ്രീ​മി​യം റ​സ്റ്റ​റ​ന്‍റ് കാ​സ​ര്‍​ഗോ​ഡ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ തു​ളു​നാ​ട് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ല്‍ ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. ഹ​നീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം മു​ഖ്യാ​തി​ഥി​യാ​യി. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഹ​മീ​ദ് ബെ​ദി​ര, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ രാ​മ​കൃ​ഷ്ണ ഹൊ​ള്ള, ഉ​മേ​ഷ്, ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തം​ഗം മാ​ഹി​ന്‍ കേ​ളോ​ട്ട്, കെ​എ​സ്ആ​ര്‍​ടി​സി എ​ടി​ഒ കെ. ​പ്രി​യേ​ഷ് കു​മാ​ര്‍, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ആ​യി​ഷ​ത്ത് കു​ബ്ര, ചെ​ങ്ക​ള സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി.​എ. സ​ക്കീ​ന, എ​ഡി​എം​സി​മാ​രാ​യ ഡി. ​ഹ​രി​ദാ​സ്, കെ.​എം. കി​ഷോ​ര്‍​കു​മാ​ര്‍, ഐ​ഫ്രം ഡ​യ​റ​ക്ട​ര്‍ വി. ​സ​ജി​ത്ത്, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ കെ.​ടി. ജി​തി​ന്‍, കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ജി​നി, ടി.​എം.​എ. ക​രീം, ഷാ​ജി​ദ് ക​മ്മാ​ടം, കെ.​എം. ബ​ഷീ​ര്‍, സി. ​ബാ​ല​കൃ​ഷ്ണ​ന്‍, ജ​ലീ​ല്‍ മ​ല്ലം, കു​ടും​ബ​ശ്രീ ഡി​എം​സി എം.​വി. ജ​യ​ന്‍, പ്രീ​മി​യം ക​ഫെ സെ​ക്ര​ട്ട​റി സു​ലോ​ച​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up