സോമനെ മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചപ്പോൾ.
തിരുവല്ല: മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പോലീസ് സഹായിയായ സോമനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു.
വർഗീസ് മാമ്മൻ എംഎൽഎ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഡിസിസി എക്സിക്യൂട്ടീവ് അംഗം റോജി കാട്ടാശേരി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, ബ്ലോക്ക് ഭാരവാഹികളായ ബെന്നി സ്കറിയ, അജി തമ്പാൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Tags : Home Minister NattuVishasham DistrictNews