x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശുപത്രിയുടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു

വെബ് ഡെസ്ക്
Published: July 18, 2026 02:30 AM IST | Updated: July 18, 2026 02:30 AM IST

ഒ​ള​രി​ക്ക​ര മ​ദ​ർ ആ​ശു​പ​ത്രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ലേ​ക്കുവീ​ണ മ​തി​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ന്നു.

ഒ​ള​രി​ക്ക​ര: മ​ദ​ർ ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ പാ​ർ​ക്കിം​ഗി​ലെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണു. ഒ​ട്ടേ​റേ വാ​ഹ​ന​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ പ​റ്റി.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ലാ​ണ് അ​പ​ക​ടം. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും വാ​ഹ​ന ഉ​ട​മ​ക​ളും ചേ​ർ​ന്നാ​ണു മ​ണ്ണും ഇ​ഷ്ടി​ക​ളും നീ​ക്കി വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. ആ​ശു​പ​ത്രി​യു​ടെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് ഉ​യ​ര​ത്തി​ൽ​നി​ന്നി​രു​ന്ന മ​തി​ലാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്.

Tags : Local News Nattuvishesham hospital wall collapsed

Recent News

Corehub Up