x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​ഗ്ര​ഹി​ക്കു​ന്ന ഈ​ശോ​യു​ടെ രൂ​പം പ്ര​തി​ഷ്ഠി​ച്ചു


Published: August 17, 2026 06:39 AM IST | Updated: August 17, 2026 06:39 AM IST

കേ​ച്ചേ​രി: ചി​റ​നെ​ല്ലൂ​ർ സെ​ന്‍റ്. ആ​ന്‍റണീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ മു​ഖ​വാ​ര​ത്തി​ൽ അ​നു​ഗ്ര​ഹി​ക്കു​ന്ന ഈ​ശോയു​ടെ രൂ​പം പ്ര​തി​ഷ്ഠി​ച്ചു. വി​കാ​രി. ഫാ.​ പ്രി​ൻ​സ് ചി​രി​യ​ങ്ക​ണ്ട​ത്ത് രൂ​പം വെ​ഞ്ച​രി​ച്ചു. ട്ര​സ്റ്റി​മാ​രാ​യ ആ​ൽ​ഫ്ര​ഡ് പോ​ൾ, ഡോ​ജ​ൻ ചൂ​ണ്ട​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു. നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ്ര​സ്തു​ത ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham image of Jesus blessing

Recent News

Corehub Up