x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​സ​വ​ള വി​ല​വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: August 24, 2026 12:17 AM IST | Updated: August 24, 2026 12:17 AM IST

മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം

പു​ല്‍​പ്പ​ള്ളി: ഫാ​ക്ടം​ഫോ​സ്, പൊ​ട്ടാ​ഷ് മു​ത​ലാ​യ രാ​സ​വ​ള​ങ്ങ​ളു​ടെ​വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ര്‍​ധി​ച്ച​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ശ​ല്യ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും​മൂ​ലം ദു​രി​ത​ത്തി​ലാ​യ ക​ര്‍​ഷ​ക​രെ കൂ​ടു​ത​ല്‍ ദു​സ​ഹ​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന നി​ല​പാ​ടാ​ണ് രാ​സ​വ​ള വി​ല​വ​ര്‍​ധ​ന​യി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സൃ​ഷ്ടി​ച്ച​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ്, കെ.​ഇ. വി​ന​യ​ന്‍, സം​ഷാ​ദ് മ​ര​യ്ക്കാ​ര്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി. മ​ധു, ബീ​ന ജോ​സ്, എ​ന്‍.​യു. ഉ​ല​ഹ​നാ​ന്‍, ടി.​എ​സ്. ദി​ലീ​പ് കു​മാ​ര്‍, കെ.​ജി. ബാ​ബു, മ​നോ​ജ് ച​ന്ദ​ന​ക്കാ​വ്, സ​ണ്ണി ചാ​മ​ക്കാ​ല, എം.​ജി. എ​ല്‍​ദോ​സ്, എ​ന്‍.​ആ​ര്‍. സോ​മ​ന്‍, വി.​ഡി. നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, വി​ന്‍​സെന്‍റ്ചേ​ര​വേ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : price hike NattuVishasham DistrictNews

Recent News

Corehub Up