x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു

വെബ് ഡെസ്ക്
Published: July 31, 2026 01:11 AM IST | Updated: July 31, 2026 01:11 AM IST

ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ പ​ച്ച​ക്ക​റി, വാ​ഴ വാ​ഴ​കൃ​ഷി​ക​ളു​ടെ വി​ള​വെ​ടു​പ്പ്

വെ​ള്ള​റ​ട: അ​രു​വി​ക്ക​ര ജി​എ​ല്‍​പി സ്കൂ​ളി​ലെ പ​ച്ച​ക്ക​റി, വാ​ഴ കൃ​ഷി​ക​ളു​ടെ വി​ള​വെ​ടു​പ്പ് പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ച്ചു​കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് സ്കൂ​ൾ കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ കൃ​ഷി ന​ട​ത്തി​യ​ത്. സ​മീ​പ​ത്തെ സ്‌​കൂ​ളു​ക​ള്‍​ക്കെ​ല്ലാം മാ​തൃ​ക​യാ​യാ​ണ് ജി​എ​ല്‍​പി വി​ദ്യാ​ർ​ഥി​ക​ൾ കൃഷി പരിപാലനം ന​ട​ത്തി​യ​ത്. പ്ര​ധാ​നാ​ധ്യാ​പി​ക ഷീ​ബ, ഏ​ഞ്ച​ല്‍, ഷൈ​നി, ഷീ​ബ, സു​മ എ​ന്നി​വ​രും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews The vegetable

Recent News

Corehub Up