പ്രതീകാത്മക ചിത്രം
പാറ്റ്ന: ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ മത്സരിക്കുന്ന ബിഹാറിലെ ബങ്കിപുരിൽ പോളിംഗ് 34.24 ശതമാനം മാത്രം. കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ഏഴു ശതമാനം കുറഞ്ഞു.
ബിജെപിയിലെ നീരജ്കുമാർ, ആർജെഡിയിലെ രേഖ ഗുപ്ത എന്നിവരാണ് പ്രശാന്ത് കിഷോറിന്റെ മുഖ്യ എതിരാളികൾ. ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നിതിൻ നബീൻ രാജിവച്ച സീറ്റാണ് ബങ്കിപുർ.
Tags : Polling Bankipur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs