x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​നാ​ഞ്ചി​റ-വെ​ള്ളി​മാ​ട്കു​ന്ന് റോ​ഡ് പൂ​ര്‍​ത്തി​യാ​ക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: July 31, 2026 01:58 AM IST | Updated: July 31, 2026 01:58 AM IST

​കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നോ​ര്‍​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം​ക​മ്മ​റ്റി യോ​ഗം

കോ​ഴി​ക്കോ​ട്: വാ​ഹ​ന ബാ​ഹു​ല്യം നി​മി​ത്തം വീ​ര്‍​പ്പു മു​ട്ടു​ന്ന മാ​നാ​ഞ്ചി​റ -വെ​ള്ളി​മാ​ടു​കു​ന്ന് ന​വീ​ക​ര​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​നോ​ര്‍​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം​ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മാ​നാ​ഞ്ചി​റ​യി​ല്‍ നി​ന്നും മ​ലാ​പ​റ​മ്പു വ​രെ മാ​ത്ര​മാ​ണ് പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ബാ​ക്കി​യു​ള്ള ഭാ​ഗ​ത്തെ പ്ര​വൃ​ത്തി പെ​ട്ടെ​ന്ന് പൂ​ര്‍​ത്തി​യാ​ക്ക​ണം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷാ​ജു ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം. പോ​ള്‍​സ​ണ്‍, വി​നോ​ദ് കി​ഴ​ക്ക​യി​ല്‍, പി.​എ. ജ​യ​പ്ര​കാ​ശ്, ഷി​നോ​ജ് പു​ളി​യോ​ളി, പ്ര​ഥി​രാ​ജ് നാ​റാ​ത്ത്, സി​റി​യ​ക് മാ​ത്യു, ബാ​സി​ദ് ചേ​ല​ക്കോ​ട്, സ​ഞ്ജ​യ് എ​ട​ക്കാ​ട്, റെ​നീ​ഷ് ആ​നശേ​രി, കെ.​എം. മി​ന്‍റു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Demand to

Recent News

Corehub Up