x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജപ്പാൻ ഭൂകമ്പത്തി മരണം 34 ആയി

വെബ്ഡെസ്ക്
Published: July 31, 2026 02:19 AM IST | Updated: July 31, 2026 02:19 AM IST

പ്രതീകാത്മക ചിത്രം

ടോ​​​​ക്കി​​​​യോ: ​​​​ജ​​​​പ്പാ​​​​നി​​​​ലെ കു​​​​മാ​​​​മോ​​​​ട്ടോ​​​​യി​​​​ലു​​​​ണ്ടാ​​​​യ ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 34 ആ​​​​യി.

കു​​​​മാ​​​​മോ​​​​ട്ടോ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന ഷോ​​​​പ്പിം​​​​ഗ് മാ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ഴു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൽ​​കൂ​​​​ടി ക​​​​ണ്ടെ​​​​ത്തി. ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ഷോ​​​​പ്പിം​​​​ഗ് മാ​​​​ളി​​​​ൽ വാ​​​​ത​​​​ക​​​​സ്ഫോ​​​​ട​​​​നം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

7.1 തീ​​​വ്ര​​​ത​​​യു​​​ള്ള ഭൂ​​​ക​​​ന്പ​​​മാ​​ണു ചൊ​​​വ്വാ​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​ത്. കു​​​മാ​​​മോ​​​ട്ടോ പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ട​​​നീ​​​ളം വ്യാ​​​പ​​​ക നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി. വീ​​​​ട്, കെ​​​​ട്ടി​​​​ടം, റോ​​​​ഡ്, പാ​​​​ലം മു​​​​ത​​​​ലാ​​​​യ​​​​വ ത​​​​ക​​​​ർ​​​​ന്നു.

ഷെ​​​ൽ​​​ട്ട​​​റു​​​ക​​​ളി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ 9500 പേ​​​​ർ ഇ​​​​ന്ന​​​​ലെ​​​​യും മ​​​ട​​​ങ്ങി​​​യി​​​ല്ല. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നും ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.

Tags : DeathToll Japan Earthquake Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up