x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് ടു ​സേ പ​രീ​ക്ഷാ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: July 31, 2026 02:45 AM IST | Updated: July 31, 2026 02:45 AM IST

പ​രീ​ക്ഷാ വി​ജ​യി​ക്ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​തീ​ഷ് മെ​മ​ന്‍റോ ന​ല്‍​കു​ന്നു.

പു​ല്‍​പ്പ​ള്ളി: ജി​ല്ല​യി​ലെ പ്ല​സ് ടു ​സേ പ​രീ​ക്ഷാ വി​ജ​യി​ക​ളെ തോ​ണി​ച്ചാ​ല്‍ സ​ത്യ​ജി​ത് റേ ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ടി​ന്‍റെ (സി​ഫി) നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു.
മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വ് ഗ്രീ​ന്‍​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് സി​ഫി പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​രാ​കേ​ഷ് കാ​ലി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​തീ​ഷ് മെ​മ​ന്‍റോ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു.

അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ വി.​കെ. ബാ​ല​ച​ന്ദ്ര​ന്‍, കെ​സി​യ ജേ​ക്ക​ബ്, രൂ​പേ​ഷ്‌​കു​മാ​ര്‍, അ​തു​ല്‍​രാ​ജ് എ​ന്നി​വ​ര്‍ ഓ​റി​യ​ന്‍റേഷ​ന്‍ ക്ലാ​സെ​ടു​ത്തു.
മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​പി. തി​ല​ക്‌​രാ​ജ്, പി​ആ​ര്‍​ഒ ജി​ബി​ന്‍ വ​ര്‍​ഗീ​സ്, കെ.​കെ. ഷി​ജു, വി​ദ്യ വി​നോ​ദ്, അ​നി​ല ജോ​യ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Districtnews Plus Two SAY

Recent News

Corehub Up