x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​നി​ല്‍ പ്രേം​നാ​ഥി​നെ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: July 31, 2026 02:47 AM IST | Updated: July 31, 2026 02:47 AM IST

സു​നി​ല്‍ പ്രേം​നാ​ഥി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ര്‍ ലൈ​ല മെ​മ​ന്‍റോ ന​ല്‍​കു​ന്നു.

വെ​ള്ള​മു​ണ്ട: പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ 90-ാം വാ​ര്‍​ഷി​ക ലോ​ഗോ രൂ​പ​ക​ല്‍​പ​ന ചെ​യ്ത സു​നി​ല്‍ പ്രേം​നാ​ഥി​നെ ലൈ​ബ്ര​റി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. എം. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം. ക​മ​ര്‍ ലൈ​ല മെ​മ​ന്‍റോ ന​ല്‍​കി. വാ​ര്‍​ഡ് അം​ഗം റം​ല മു​ഹ​മ്മ​ദ്, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ടി. സു​ഭാ​ഷ്, സു​നി​ല്‍ പ്രേം​നാ​ഥ് മ​ധു​മാ​നി​യി​ല്‍, എ​ന്‍.​കെ. ബാ​ബു​രാ​ജ്, എം. ​സ​ര​സ​മ്മ, എം.​ജി. ശാ​ര​ദ, എം.​ജെ. ത്രേ​സ്യ, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എം. ​മ​ണി​ക​ണ്ഠ​ന്‍ മി​ഥു​ന്‍ മു​ണ്ട​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Districtnews

Recent News

Corehub Up