x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുന്നമടയിലെ ജലപ്പൂരം ഇന്ന് 

വെബ് ഡെസ്ക്
Published: August 22, 2026 12:07 AM IST | Updated: August 22, 2026 12:47 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: കു​ഞ്ഞോ​ള​ങ്ങ​ളെ കീ​റി​മു​റി​ക്കാ​ൻ ക​രി​നാ​ഗ​ങ്ങ​ളെ​ത്തും. ഇ​ന്ന് പു​ന്ന​മ​ടക്കാ​യ​ലി​ൽ ന​ട​ക്കു​ന്ന 72-ാമ​ത് നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മാ​റ്റു​ര​യ്ക്കു​ന്ന​ത് 71 വ​ള്ള​ങ്ങ​ൾ. ചു​ണ്ട​ൻ വി​ഭാ​ഗ​ത്തി​ൽ മാ​ത്രം ആ​കെ 22 വ​ള്ള​ങ്ങ​ളു​ണ്ട്. ചു​രു​ള​ൻ- 2, ഇ​രു​ട്ടു​കു​ത്തി എ- 3, ​ഇ​രു​ട്ടു​കു​ത്തി ബി-16, ​ഇ​രു​ട്ടു​കു​ത്തി സി-14, ​വെ​പ്പ് എ- 5, ​വെ​പ്പ് ബി- 4, ​തെ​ക്ക​നോ​ടി ത​റ-1, തെ​ക്ക​നോ​ടി കെ​ട്ട്-4 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന വ​ള്ള​ങ്ങ​ളു​ടെ​യെ​ണ്ണം. രാ​വി​ലെ 11ന് ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ഹീ​റ്റ്‌​സാ​ണ് ആ​ദ്യം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു ശേ​ഷ​മാ​കും ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ഹീ​റ്റ്‌​സ് മ​ത്സ​ര​ങ്ങ​ളും ചെ​റു വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ക.  

ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ൽ ആ​റ് ഹീ​റ്റ്‌​സു​ക​ളാ​ണു​ള്ള​ത്. ആ​ദ്യ നാ​ല് ഹീ​റ്റ്‌​സു​ക​ളി​ൽ നാ​ലു വീ​തം വ​ള്ള​ങ്ങ​ളും അ​ഞ്ച്, ആ​റ് ഹീ​റ്റ്‌​സു​ക​ളി​ൽ മൂ​ന്ന് വ​ള്ള​ങ്ങ​ളു​മാ​ണ് മ​ത്സ​രി​ക്കു​ക. മി​ക​ച്ച സ​മ​യം കു​റി​ച്ച് ആ​ദ്യ​മെ​ത്തു​ന്ന നാ​ലു വ​ള്ള​ങ്ങ​ളാ​ണ് നെ​ഹ്‌​റു ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​നാ​യി ഇ​റ​ങ്ങു​ക.

ചെ​റു​വ​ള്ള​ങ്ങ​ളു​ടെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഫി​നി​ഷ് ചെ​യ്യു​ന്ന സ​മ​യം പ​രി​ഗ​ണി​ച്ചാ​ണ് ജേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത്. സ​മ​യ​ക്ര​മം പൊ​തു​ജ​ന​ത്തി​ന് കാ​ണാ​നാ​വും​വി​ധം സ്‌​ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

 മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും

ആ​ല​പ്പു​ഴ: 72-ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഇ​ന്ന് ര​ണ്ടി​ന് പു​ന്ന​മ​ട​ക്കാ​യ​ലി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എം. ​ലി​ജു അ​ധ്യ​ക്ഷ​നാ​വും. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​കും. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​സ് ഡ്രി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പ​താ​ക ഉ​യ​ർ​ത്തും. മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി നി​ർ​വ​ഹി​ക്കും.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മാ​ധ്യ​മ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കു​ള്ള സമ്മാനം വി​ത​ര​ണം ചെ​യ്യും. എം​എ​ൽ​എ​മാ​രാ​യ എ.​ഡി. തോ​മ​സ്, ജി. ​സു​ധാ​ക​ര​ൻ, റെ​ജി ചെ​റി​യാ​ൻ, പി. ​പ്ര​സാ​ദ്, സ​ജി ചെ​റി​യാ​ൻ, എം.​എ​സ്. അ​രു​ൺ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ, ന​ഗ​ര​സ​ഭാധ്യ​ക്ഷ മോ​ളി ജേ​ക്ക​ബ്, ജി​ല്ലാ ക​ള​ക്ടർ ഷാ​ജി വി. ​നാ​യ​ർ, ആ​ർ​ഡി​ഒ ജെ. ​മോ​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ നി​ർ​വ​ഹി​ക്കും.

ട്രാ​ക്കും ഹീ​റ്റ്‌​സും

ചു​ണ്ട​ന്‍
ഹീ​റ്റ്സ് 1: ട്രാ​ക്ക് 1- ത​ല​വ​ടി ചു​ണ്ട​ൻ, ട്രാ​ക്ക് 2- ക​രു​വാ​റ്റ ശ്രീ​വി​നാ​യ​ക​ൻ, ട്രാ​ക്ക് 3- ആ​യാ​പ​റ​മ്പ് പാ​ണ്ടി, ട്രാ​ക്ക് 4- വീ​യ്യ​പു​രം
ഹീ​റ്റ്സ് 2: ട്രാ​ക്ക് 1-ആ​യാ​പ​റ​മ്പ് വ​ലി​യ ദി​വാ​ൻ​ജി, ട്രാ​ക്ക് 2-ച​മ്പ​ക്കു​ളം, ട്രാ​ക്ക് 3-ജ​വ​ഹ​ർതാ​യ​ങ്ക​രി, ട്രാ​ക്ക് 4-വെ​ള്ളം​കു​ള​ങ്ങ​ര
ഹീ​റ്റ്സ് 3: ട്രാ​ക്ക് 1-പാ​ർ​ത്ഥ​ൻ, ട്രാ​ക്ക് 2-ന​ടു​ഭാ​ഗം, ട്രാ​ക്ക് 3-പാ​യി​പ്പാ​ട​ൻ ര​ണ്ട്, ട്രാ​ക്ക് 4-മേ​ൽ​പ്പാ​ടം
ഹീ​റ്റ്സ് 4: ട്രാ​ക്ക് 1- സെ​ന്‍റ് പ​യ​സ് ടെ​ൻ​ത്, ട്രാ​ക്ക് 2- കാ​രി​ച്ചാ​ൽ, ട്രാ​ക്ക് 3- ചെ​റു​ത​ന, ട്രാ​ക്ക് 4- അ​രോ​മ ന​മ്പ​ർ വ​ൺ
ഹീ​റ്റ്സ് 5: ട്രാ​ക്ക് 1- നി​ര​ണം ചു​ണ്ട​ൻ, ട്രാ​ക്ക് 2-വ​ള്ളം ഇ​ല്ല, ട്രാ​ക്ക് 3- പു​ണ്യാ​ള​ൻ നി​ര​ണം, ട്രാ​ക്ക് 4- ആ​ർ​പ്പൂ​ക്ക​ര ചു​ണ്ട​ൻ
ഹീ​റ്റ്സ് 6: ട്രാ​ക്ക് 1- വ​ള്ള​മി​ല്ല, ട്രാ​ക്ക് 2- ക​രു​വാ​റ്റ, ട്രാ​ക്ക് 3-  ആ​ല​പ്പാ​ട​ൻ ചു​ണ്ട​ൻ, ട്രാ​ക്ക് 4- ആ​നാ​രി ചു​ണ്ട​ൻ

ചു​ണ്ട​ന്‍ തേ​ർ​ഡ് ലൂ​സേ​ഴ്‌​സ് ഫൈ​ന​ൽ
(സ​മ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ)

ട്രാ​ക്ക് 1-ഹീ​റ്റ്സു​ക​ളി​ൽ പ​തി​നാ​ലാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം, ട്രാ​ക്ക് 2-ഹീ​റ്റ്സു​ക​ളി​ൽ പ​തി​മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം, ട്രാ​ക്ക് 3-ഹീ​റ്റ്സു​ക​ളി​ൽ പ​തി​ന​ഞ്ചാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം, ട്രാ​ക്ക് 4-ഹീ​റ്റ്സു​ക​ളി​ൽ 16ാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം

ചു​ണ്ട​ന്‍   സെ​ക്ക​ൻഡ് ലൂ​സേ​ഴ്‌​സ് ഫൈ​ന​ൽ
ട്രാ​ക്ക് 1- ഹീ​റ്റ്സു​ക​ളി​ൽ 11-ാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം, ട്രാ​ക്ക് 2- ഹീ​റ്റ്സു​ക​ളി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം, ട്രാ​ക്ക് 3- ഹീ​റ്റ്സു​ക​ളി​ൽ 12-ാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം, ട്രാ​ക്ക് 4- ഹീ​റ്റ്സു​ക​ളി​ൽ 10-ാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം

ചു​ണ്ട​ന്‍  ലൂ​സേ​ഴ്‌​സ് ഫൈ​ന​ൽ
ട്രാ​ക്ക് 1- ഹീ​റ്റ്സു​ക​ളി​ൽ ആ​റാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം
ട്രാ​ക്ക് 2- ഹീ​റ്റ്സു​ക​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം
ട്രാ​ക്ക് 3- ഹീ​റ്റ്സു​ക​ളി​ൽ 5-ാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം
ട്രാ​ക്ക് 4- ഹീ​റ്റ്സു​ക​ളി​ൽ ഏ​ഴാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം

ചു​ണ്ട​ന്‍ ഫൈ​ന​ൽ
ട്രാ​ക്ക് 1- ഹീ​റ്റ്സു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം
ട്രാ​ക്ക് 2- ഹീ​റ്റ്സു​ക​ളി​ൽ 3-ാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം
ട്രാ​ക്ക് 3- ഹീ​റ്റ്സു​ക​ളി​ൽ 4-ാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം
ട്രാ​ക്ക് 4- ഹീ​റ്റ്സു​ക​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം

ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡ് ഫൈ​ന​ല്‍
ട്രാ​ക്ക് 1-ഒ​ന്നാം ഹീ​റ്റ്സു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം, ട്രാ​ക്ക് 2-നാ​ലാം ഹീ​റ്റ്സു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം, ട്രാ​ക്ക് 3-മൂ​ന്നാം ഹീ​റ്റ്സു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം, ട്രാ​ക്ക് 4-ര​ണ്ടാം ഹീ​റ്റ്സു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം

ഇ​രു​ട്ടു​കു​ത്തി സി ​ഗ്രേ​ഡ്

ഹീ​റ്റ്സ് 1 : ട്രാ​ക്ക് 1-സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ന​മ്പ​ർ വ​ൺ, ട്രാ​ക്ക് 2-ചെ​റി​യ പ​ണ്ഡി​ത​ൻ, ട്രാ​ക്ക് 3-ഹ​നു​മാ​ൻ ന​മ്പ​ർ 2, ട്രാ​ക്ക് 4-ത​ട്ട​ക​ത്ത​മ്മ
ഹീ​റ്റ്സ് 2 : ട്രാ​ക്ക് 1- ജി​ബി ത​ട്ട​ക​ൻ, ട്രാ​ക്ക് 2- ശ്രീ ​മു​രു​ക​ൻ, ട്രാ​ക്ക് 3- വ​ട​ക്കും​പു​റം, ട്രാ​ക്ക് 4- മ​യി​ൽ​വാ​ഹ​ന​ൻ
ഹീ​റ്റ്സ് 3 : ട്രാ​ക്ക് 1- മ​യി​ൽ​പ്പീ​ലി, ട്രാ​ക്ക് 2-സെ​ന്‍റ് ജോസഫ്, ട്രാ​ക്ക് 3- ഇ​ള​മു​റ ത​മ്പു​രാ​ൻ, ട്രാ​ക്ക് 4- വ​ള്ള​മി​ല്ല
ഹീ​റ്റ്സ് 4 : ട്രാ​ക്ക് 1-ഗോ​തു​രു​ത്ത്, ട്രാ​ക്ക് 2- മ​ട​പ്ലാ​തു​രു​ത്ത്, ട്രാ​ക്ക് 3- കാ​ശി​നാ​ഥ​ൻ, ട്രാ​ക്ക് 4- വ​ള്ള​മി​ല്ല

ഇ​രു​ട്ടു​കു​ത്തി സി ​ഗ്രേ​ഡ്   ​ഫൈ​ന​ല്‍

ട്രാ​ക്ക് 1-മൂ​ന്നാം ഹീ​റ്റ്സു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം, ട്രാ​ക്ക് 2-ഒ​ന്നാം ഹീ​റ്റ്സു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം, ട്രാ​ക്ക് 3- നാ​ലാം ഹീ​റ്റ്സു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം, ട്രാ​ക്ക് 4-ര​ണ്ടാം ഹീ​റ്റ്സു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന വ​ള്ളം

ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ്
(​ഫൈ​ന​ല്‍ മാ​ത്രം)
ട്രാ​ക്ക് 1- മൂ​ന്ന് തൈ​ക്ക​ൽ
ട്രാ​ക്ക് 2- പി.​ജി. ക​ർ​ണ്ണ​ന്‍
ട്രാ​ക്ക് 3-  തു​രു​ത്തി​ത്ത​റ

ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡ്

ഹീ​റ്റ്സ് 1
ട്രാ​ക്ക് 1- വ​ലി​യ പ​ണ്ഡി​ത​ൻ
ട്രാ​ക്ക് 2-  വെ​ണ്ണ​ക്ക​ല​മ്മ
ട്രാ​ക്ക് 3- ശ​ര​വ​ണ​ൻ  
ട്രാ​ക്ക് 4-ഗോ​തു​രു​ത്ത് പു​ത്ര​ന്‍

ഹീ​റ്റ്സ് 2
ട്രാ​ക്ക് 1- കു​റു​പ്പ് പ​റ​മ്പ​ൻ
ട്രാ​ക്ക്2 പൊ​ഞ്ഞ​ന​ത്ത​മ്മ
ട്രാ​ക്ക് 3-  ഹ​നു​മാ​ൻ ന​മ്പ​ർ 1
ട്രാ​ക്ക് 4-  ശ്രീ ​മു​ത്ത​പ്പ​ൻ

ഹീ​റ്റ്സ് 3
ട്രാ​ക്ക് 1- ഡാ​നി​യേ​ൽ
ട്രാ​ക്ക് 2- താ​ണി​യ​ൻ ദ ​ഗ്രേ​റ്റ്  
ട്രാ​ക്ക് 3- സെന്‍റ് ജോ​സ​ഫ്
ന​മ്പ​ർ വ​ൺ
ട്രാ​ക്ക് 4- തു​രു​ത്തി​പ്പു​റം

ഹീ​റ്റ്സ് 4
ട്രാ​ക്ക് 1- പു​ത്ത​ൻ​പ​റ​മ്പ​ൻ
ട്രാ​ക്ക് 2-  ഗ​രു​ഡ​ൻ
ട്രാ​ക്ക് 3- ശ്രീ​ഭ​ദ്ര
ട്രാ​ക്ക് 4- സെ​ന്‍റ് ​സെ​ബാ​സ്റ്റ്യ​
ൻ ന​മ്പ​ർ വ​ൺ
തെ​ക്ക​നോ​ടി വ​ള്ളം ഫൈ​ന​ൽ
1, ക​മ്പ​നി
2, പ​ടി​ഞ്ഞാ​റെ  ​പ​റ​മ്പ​ൻ
3, ചെ​ല്ലി​ക്കാ​ട​ൻ
4, കാ​ട്ടി​ൽ തെ​ക്ക്
5, സാ​ര​ഥി

ചു​ള​ന്‍ ഫൈ​ന​ൽ
ട്രാ​ക്ക് 1 - മൂ​ഴി
ട്രാ​ക്ക് 2- കോ​ടി​മ​ത

വെ​പ്പ് എ
​ഹീ​റ്റ്സ് ഒ​ന്ന്
ട്രാ​ക്ക് 1- മ​ണ​ലി
ട്രാ​ക്ക് 2- ഷോ​ട്ട് പു​ളി​ക്ക​ത്ത​റ
ട്രാ​ക്ക് 3- നെ​പ്പോ​ളി​യ​ൻ
ട്രാ​ക്ക് 4-  വ​ള്ള​മി​ല്ല

ഹീ​റ്റ്സ് ര​ണ്ട്
ട്രാ​ക്ക് 1- വ​ള്ള​മി​ല്ല
ട്രാ​ക്ക് 2-വ​ള്ള​മി​ല്ല
ട്രാ​ക്ക് 3- ആ​ശ പു​ളി​ക്ക ക​ളം
ട്രാ​ക്ക് 4-  പ​ട്ടേ​രി പു​ര​യ്ക്ക​ൽ

വെ​പ്പ് എ ​ഫൈ​ന​ൽ
ട്രാ​ക്ക് 1-  ഒ​ന്നാം ഹീ​റ്റ്സി​ൽ ര​ണ്ടാ​മ​ൻ, ട്രാ​ക്ക് 2- ഒ​ന്നാം ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​ൻ, ട്രാ​ക്ക് 3- ര​ണ്ടാം ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​ൻ, ട്രാ​ക്ക് 4- ര​ണ്ടാം ഹീ​റ്റ്സി​ൽ ര​ണ്ടാ​മ​ൻ
വെ​പ്പ് ബി ​ഗ്രേ​ഡ്
ഫൈ​ന​ല്‍ മാ​ത്രം
ട്രാ​ക്ക് 1- ചി​റ​മേ​ൽ തോ​ട്ടു​ക​ട​വ​ൻ, ട്രാ​ക്ക് 2- പി.​ജി ക​രി​പ്പു​ഴ, ട്രാ​ക്ക് 3- പു​ന്ന​ത്ര​പു​ര​യ്ക്ക​ൽ, ട്രാ​ക്ക് 4-  ചാ​മ്പ്യ​ൻ

Tags : NattuVishesham DistricteNews

Recent News

Corehub Up