x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ദ​നി​ക്കു​ന്ന​വ​രെ ചേ​ർ​ത്തു​നി​ർ​ത്ത​ണം: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ


Published: November 17, 2025 05:57 AM IST | Updated: November 17, 2025 05:57 AM IST

ക​ൽ​പ്പ​റ്റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വ​ന്‍റ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്പ​ർ​ശ് പ​ദ്ധ​തി നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​വും സ്നേ​ഹ​സം​ഗ​മ​വും ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: വേ​ദ​നി​ക്കു​ന്ന​വ​രെ ക​രു​ത​ലോ​ടെ ചേ​ർ​ത്തു​നി​ർ​ത്താ​ൻ സ​മൂ​ഹ​ത്തി​ന് ക​ഴി​യ​ണ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. ഓ​ട്ടി​സം ബാ​ധി​ത​ർ​ക്ക് ക​ൽ​പ്പ​റ്റ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സ്പ​ർ​ശ് എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​വും സ്നേ​ഹ​സം​ഗ​മ​വും സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വ​ന്‍റ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ഡ്വ.​പി. ചാ​ത്തു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി കെ.​പി. ബ​ഷീ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​വി​നോ​ദ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഹി​പ്നോ​ട്ടി​ക് മൈ​ൻ​ഡ് കൗ​ണ്‍​സ​ല​ർ ഷെ​ഫീ​ക്ക് എ​ളേ​റ്റി​ൽ, കെ. ​സ​ദാ​ന​ന്ദ​ൻ, റ​സാ​ഖ് ക​ൽ​പ്പ​റ്റ, പി.​പി. അ​ബ്ദു​ൾ ഖാ​ദ​ർ, പി.​പി. ആ​ലി, സ​ലീം കാ​ള​ങ്ങാ​ട​ൻ, ജു​നൈ​ദ് കൈ​പ്പാ​ണി, ഹാ​രി​സ് പീ​സ് വി​ല്ലേ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ് സൂ​പ്പി ക​ല്ല​ങ്കോ​ട​ൻ സ്വാ​ഗ​ത​വും സ്പ​ർ​ശ് ക​ണ്‍​വീ​ന​ർ ജു​നീ​ഷ് മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ട്ടി​സം ബാ​ധി​ത​ർ​ക്ക് മാ​സം 1,000 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് സ്പ​ർ​ശ്. നി​ല​വി​ൽ 86 പേ​ർ​ക്കാ​ണ് മ​ണി ഓ​ർ​ഡ​ർ മു​ഖേ​ന പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​ത്.

Tags : T. Siddique MLA Local News Wayanad Nattuvishesham

Recent News

Corehub Up