x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന വീ​ട്ടി​മ​രം മു​റി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍ റി​മാ​ന്‍​ഡി​ല്‍


Published: June 21, 2026 06:11 AM IST | Updated: June 21, 2026 06:11 AM IST

അ​ന​ധി​കൃ​ത​മാ​യി വീ​ട്ടി​മ​രം മു​റി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് പി​ടി​യി​ലാ​യ​വ​ർ.

മീ​ന​ങ്ങാ​ടി: ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന വീ​ട്ടി​മ​രം അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍ പി​ടി​യി​ല്‍. മു​ട്ടി​ല്‍ പൂ​ച്ചാ​ക്കൂ​ല്‍ പി.​കെ. അ​സ്ര​ത്ത് (46), മു​ട്ടി​ല്‍ എ​ട​പ്പ​ള്ളി പ​റ​മ്പ​ത്ത് ഇ.​പി റ​സാ​ഖ് (39), ക​ല്‍​പ്പ​റ്റ കൈ​നാ​ട്ടി അ​യി​ച്ചോ​ട​ത്ത് റി​ജി​നേ​ഷ് (47), പു​ളി​യാ​ര്‍​മ​ല മൂ​വ​ട്ടി​ക്കു​ന്ന് മ​ണ​ലും​പു​റ​ത്ത് രാ​ജേ​ഷ് (42) എ​ന്നി​വ​രെ​യാ​ണ് മീ​ന​ങ്ങാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ട്ടി​ല്‍ നോ​ര്‍​ത്ത് വി​ല്ലേ​ജ് 644/62 ല്‍​പെ​ട്ട സ്ഥ​ല​ത്ത് സ​ര്‍​ക്കാ​ര്‍ നോ​ട്ടി​ഫൈ ചെ​യ്ത 70 അ​ടി​യോ​ളം നീ​ള​മു​ള്ള വീ​ട്ടി മ​ര​മാ​ണ് ഇ​വ​ര്‍ മു​റി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. നാ​ട്ടു​കാ​ര്‍ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​മു​ട​മ​യു​ടെ പ​രാ​തി​യി​ല്‍ മീ​ന​ങ്ങാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up