x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി​യു​ടെ മൂ​ന്നു സ​ർ​വീ​സു​ക​ൾ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു


Published: March 17, 2026 06:38 AM IST | Updated: March 17, 2026 06:38 AM IST

കൂ​ത്താ​ട്ടു​കു​ളം: കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ​യ്ക്ക് അ​നു​വ​ദി​ച്ച പു​തി​യ മൂ​ന്നു ബ​സ് സ​ർ​വീ​സു​ക​ളു​ടെ ഫ്ളാ​ഗ് ഓ​ഫ് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കൂ​ത്താ​ട്ടു​കു​ളം-​ശി​വ​ഗി​രി, കൂ​ത്താ​ട്ടു​കു​ളം-​തി​രു​വ​ന​ന്ത​പു​രം ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, കൂ​ത്താ​ട്ടു​കു​ളം-​വൈ​റ്റി​ല ഹ​ബ് ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ‌​ടി​ഒ എ.​ടി. ഷി​ബു, ഡി​പ്പോ ഇ​ൻ ചാ​ർ​ജ് കെ.​ആ​ർ. രോ​ഹി​ണി, വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Three KSRTC services

Recent News

Corehub Up