x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​പ്പ​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 23, 2026 12:56 AM IST | Updated: August 23, 2026 12:56 AM IST

ത​ല​യോ​ല​പ്പ​റ​മ്പ് ഇ​ല്ലി​ത്തൊ​ണ്ടി​ൽ ടി​പ്പ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു ത​ക​ർ​ന്ന ബൈ​ക്ക്.

ത​ല​യോ​ല​പ്പ​റ​മ്പ്: ടി​പ്പ​ർ ലോ​റി​യും​ ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. പ​രി​ക്കേ​റ്റ അ​ര​യ​ങ്കാ​വ് പ​ത്ത​ടി​യി​ൽ ര​ഞ്ജു​മോ​നെ (38) പൊ​തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​ഇ​ല്ലി​ത്തൊ​ണ്ടി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ത​ല​യോ​ല​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ടി​പ്പ​ർ ലോ​റി​യും ത​ല​യോ​ല​പ്പ​റ​മ്പി​ൽനി​ന്നും അ​ര​യ​ങ്കാ​വ് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ബൈ​ക്കും ത​മ്മി​ലാ​യി​രു​ന്നു കൂ​ട്ടി​യി​ടി​ച്ച​ത്. ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Tags : Nattuvishesham District News Tipper lorry bike collide

Recent News

Corehub Up