x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു


Published: June 8, 2026 06:57 AM IST | Updated: June 8, 2026 06:57 AM IST

കോ​ളി​ച്ചാ​ൽ: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ വി​ജ​യി​ച്ച പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ർ​ഡി​ലെ വി​ദ്യാ​ർ​ഥി​ക​ളെ വാ​ർ​ഡ് മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

സി​വി​ൽ സ​ർ​വീ​സ് മെ​ന്‍റ​റും പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യ ഇ. ​മു​ഹ​മ്മ​ദ​ലി ഇ​ർ​ഷാ​ദ് വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. വാ​ർ​ഡ് മെം​ബ​ർ എ​ൻ. വി​ൻ​സെ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി. അ​ജ​ന്ത​കു​മാ​ർ, പി. ​ശ​ശി​ധ​ര​ൻ, എ.​പി. ജ​യ​കു​മാ​ർ, ജെ. ​ശാ​ന്ത​കു​മാ​രി, എം.​ബി. മ​ധു​സൂ​ദ​ന​ൻ, മാ​ത്യൂ​സ് തെ​ക്കേ​മു​റി, ബി. ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

 

Tags : nattu vishesham achievers congratulated

Recent News

Corehub Up